ഏപ്രില്‍ 26
ചരിത്രസംഭവങ്ങള്‍
1933 - ഗസ്റ്റപ്പോ എന്ന നാസി ജര്‍മ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.
1964 - ടാന്‍ഗന്യികയും സാന്‍സിബാറും ചേര്‍ന്ന് ടാന്‍സാനിയ രൂപീകൃതമായി.
1986 - ചെര്‍ണ്ണോബില്‍ ആണവ ദുരന്തം.
ഏപ്രില്‍ 27
ചരിത്രസംഭവങ്ങള്‍
1124 - ഡേവിഡ് ഒന്നാമന്‍ സ്കോട്‌ലന്റ് രാജാവായി
1941 - രണ്ടാം ലോക മഹായുദ്ധം: ജര്‍മന്‍ സൈന്യം ഏഥന്‍സില്‍ പ്രവേശിച്ചു.
1994 - ഗാബണിലെ ലിബ്രെവില്ലിയില്‍ നടന്ന വിമാനാപകടത്തില്‍ സാംബിയന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
2006 - ന്യൂയോര്‍ക്ക് നഗരത്തില്‍ ലോക വ്യാപാര കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം ഫ്രീഡം ടവറിന്റെ നിര്‍മാണമാരംഭിച്ചു.
ഏപ്രില്‍ 28
ചരിത്രസംഭവങ്ങള്‍
1792 - ഫ്രാന്‍സ് ഓസ്ട്രിയന്‍ നെതര്‍ലന്റ്സിനെ (ഇന്നത്തെ ബെല്‍ജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു
1952 - ജപ്പാനില്‍ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
2001 - കോടീശ്വരന്‍ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി
ഏപ്രില്‍ 29
ചരിത്രസംഭവങ്ങള്‍
1429 - ഓര്‍ലിയന്‍സിനെ മോചിപ്പിക്കാനായി ജോന്‍ ഓഫ് ആര്‍ക്ക് എത്തിച്ചേര്‍ന്നു.
1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാന്‍സിലെ ലൂയി പതിനാലാമാന്‍ നെതര്‍ലന്റിലേക്ക് അധിനിവേശം നടത്തി.
1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉള്‍ക്കടലിലെത്തിച്ചേര്‍ന്നു.
1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബര്‍ലിനില്‍ പരീക്ഷിക്കപ്പെട്ടു
1903 - കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ ഏകദേശം മൂന്നു കോടി ഘനമീറ്റര്‍ മണ്ണിടിഞ്ഞ് 70 പേര്‍ മരണമടഞ്ഞു.
1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യന്‍ ഡിവിഷന്‍ കുത്തില്‍ വച്ച് ഒട്ടോമാന്‍ പടയോട് കീഴടങ്ങി.
1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയില്‍ വച്ച് ജര്‍മന്‍ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി.
1945 - രണ്ടാം ലോകമഹായുദ്ധം: ബെര്‍ലിനിലെ ഒരു കിടങ്ങില്‍ വച്ച് അഡോള്‍ഫ് ഹിറ്റ്ലര്‍ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറല്‍ കാള്‍ ഡോണിറ്റ്സിനെ തന്റെ പിന്‍ഗാമിയായി ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
1946 - ജപ്പാന്റെ പൂര്‍വപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരില്‍ വിചാരണ നടത്തി.
1967 - മതപരമായ കാരണങ്ങളാല്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതിന് മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യന്‍ പട്ടം എടുത്തു കളഞ്ഞു.
1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയില്‍ മണിക്കൂറില്‍ 155 മീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേര്‍ മരണമടഞ്ഞു. ഒരു കോടിയോളം പേര്‍ ഭവനരഹിതരായി.
2004 - 107 വര്‍ഷത്തെ പാരമ്പര്യമുള്ള വാഹനനിര്‍മ്മാണവ്യവസായ കമ്പനിയായ ഓള്‍ഡ്സ് മൊബൈല്‍ തന്റെ അവസാന കാര്‍ പുറത്തിറക്കി.
2005 - 29 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനില്‍ നിന്നും പിന്മാറി.
ജന്മദിനങ്ങള്‍
1848 - രാജാ രവിവര്‍മ്മ, ചിത്രകാരന്‍
ചരമവാര്‍ഷികങ്ങള്‍
1980 - ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക്, ചലച്ചിത്ര സംവിധായകന്‍
ഏപ്രില്‍ 30
ചരിത്രസംഭവങ്ങള്‍
313 - റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസ് കിഴക്കന്‍ റോമാസാമ്രാജ്യം സംയോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി
1006 - രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും തിളക്കമേറിയ സൂപ്പര്‍നോവ SN 1006 ലൂപ്പസ് കോണ്‍സ്റ്റലേഷനില്‍ പ്രത്യക്ഷപ്പെട്ടു
1492- സ്പെയിന്‍ ക്രിസ്റ്റഫര്‍ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നല്‍കി.
1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാന്‍സില്‍ നിന്നു 15 മില്യണ്‍ ഡോളറിനു വാങ്ങി.
1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
1999 - കംബോഡിയ ആസിയാനില്‍ ചേര്‍ന്നു
ജന്മദിനങ്ങള്‍
1916 - ഇന്‍ഫര്‍മേഷന്‍ തിയറിയുടെ ഉപജ്ഞാതാവായ ക്ലോഡ് ഷാനണ്‍

Post a Comment