ഏപ്രില്‍ 21
ചരിത്രസംഭവങ്ങള്‍
ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
1944 - ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന് റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയില്‍ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
1967 - ഗ്രീസില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, കേണല്‍ ജോര്‍ജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വര്‍ഷം നിലനിന്നു.
ഏപ്രില്‍ 22
ചരിത്രസംഭവങ്ങള്‍
1500 - പോര്‍ച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാള്‍, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
1915 - ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തില്‍ ആയുധമായി ക്ലോറിന്‍ വാതകം പ്രയോഗിച്ചു.
1970 - ഭൗമദിനം ആദ്യമായി കൊണ്ടാടി.
1993 - വെബ് ബ്രൗസര്‍ ആയ മൊസൈക് 1.0 പുറത്തിറങ്ങി.
2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികള്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയര്‍ത്ത് 243 പേര്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍ 23
ചരിത്രസംഭവങ്ങള്‍
1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
1920 - അംഗാരയില്‍ ഗ്രാന്റ് നാഷണല്‍ അസംബ്ലി ഓഫ് തുര്‍ക്കി സ്ഥാപിച്ചു.
1949 - ചൈനീസ് സിവില്‍ യുദ്ധം : പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി സ്ഥാപിതമായി.
1985 - കൊക്കകോള അതിന്റെ ഫോര്‍മുലയില്‍ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയില്‍ ചേരുന്ന 160-ആമത്തെ രാജ്യവും കോമണ്‍വെല്‍ത്തില്‍ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
1997 - അള്‍ജീരിയയില്‍ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു.
2003 - സാര്‍സ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകള്‍ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
ജന്മദിനങ്ങള്‍
1858 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക്
ഏപ്രില്‍ 25
ചരിത്രസംഭവങ്ങള്‍
1859 - ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
1901 - ന്യൂയോര്‍ക്ക് ആദ്യമായി അമേരിക്കയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാനമായി
1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സണ്‍ എന്നിവര്‍ ഡി.എന്‍.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
1919 - ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഭ്രമണപഥത്തിലെത്തി.
ജന്മദിനങ്ങള്‍
1940 - അല്‍ പാസിനോ, ചലച്ചിത്ര നടന്‍

Post a Comment