മേയ് 16
ചരിത്രസംഭവങ്ങള്‍
1532 - സര്‍. തോമസ് മൂര്‍ ഇംഗ്ലണ്ടിലെ ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കുന്നു
1605 - പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയായി ചുമതലയേല്‍ക്കുന്നു
മറ്റു പ്രത്യേകതകള്‍
മലേഷ്യ - അദ്ധ്യാപകദിനം
മേയ് 17
ചരിത്രസംഭവങ്ങള്‍
1940 - ലോകമഹായുദ്ധം: ജര്‍മന്‍ സൈന്യം ബ്രൂസെല്‍സില്‍ പ്രവേശിച്ചു.
1978 - ഫിലിപ്സ് കോംപാക്ട് ഡിസ്ക് (സി.ഡി) നിര്‍മ്മിച്ചു.
1998 കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു
2001 - കേരളത്തിലെ 11-ആം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി
മേയ് 18
ചരിത്രസംഭവങ്ങള്‍
2006 - വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
മേയ് 19
ചരിത്രസംഭവങ്ങള്‍
1649 - ഇംഗ്ലണ്ടിനെ കോമണ്‍വെല്‍ത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാര്‍ലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.
1848 - മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധം: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാല്‍ഗോ ഉടമ്പടി അംഗീകരിക്കുന്നു. കാലിഫോര്‍ണിയ, നെവാദ, ഊത്താ, നിലവില്‍ മറ്റു അഞ്ച് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ എന്നിവ മെക്സിക്കോ അമേരിക്കയ്ക്ക് 15 ദശലക്ഷം അമേരിക്കന്‍ ഡോളറിനു അടിയറവയ്ക്കുന്നു.
2009 - എല്‍.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ കരസേന വെളിവാക്കി
ജന്മദിനങ്ങള്‍
1890 - വിയറ്റ്നാമീസ് നേതാവ് ഹോ ചി മിന്‍ (മ. 1969)
ചരമവാര്‍ഷികങ്ങള്‍
2004 - മുന്‍ കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍
2008 - വിജയ് തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ തിരക്കഥാകൃത്ത്, (ജ. 1928)
മേയ് 20
ചരിത്രസംഭവങ്ങള്‍
526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ മരണമടഞ്ഞു.
1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിര്‍മ്മാതാവായ അബ്രഹാം ഓര്‍ടെലിയസ് പുറത്തിറക്കി.
1631 - ജര്‍മ്മന്‍ നഗരമായ മാഗ്ഡ്ബര്‍ഗ്, വിശുദ്ധ റോമന്‍ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളില്‍ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
1882 - ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രികക്ഷി സഖ്യം നിലവില്‍ വന്നു.
1902 - അമേരിക്കയില്‍ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാല്‍മ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.
1996 - കേരളത്തില്‍ ഇ കെ നായനാര്‍ മന്ത്രിസഭ അധികാരത്തിലേറി.
2002 - കിഴക്കന്‍ തിമോര്‍ ഇന്തോനേഷ്യയില്‍ നിന്നും സ്വതന്ത്ര്യമായി.

Post a Comment