മേയ് 1
ചരിത്രസംഭവങ്ങള്‍
305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമന്‍ ചക്രവര്‍ത്തിപദം ഒഴിഞ്ഞു
1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മല്‍സരം അരങ്ങേറി
1834 - ബ്രിട്ടീഷ് കോളനികള്‍ അടിമത്തം നിര്‍ത്തലാക്കി
1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി
മറ്റു പ്രത്യേകതകള്‍
മേയ് ദിനം
മേയ് 2
ചരിത്രസംഭവങ്ങള്‍
1953 - ഹുസൈന്‍ രാജാവ് ജോര്‍ദ്ദാനിലെ രാജാവായി വാഴിക്കപ്പെടുന്നു.
1982 - ഫാക്ലാന്‍ഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തര്‍വാഹിനി HMS Conqueror, അര്‍ജന്റീനിയന്‍ പടക്കപ്പലായ ARA General Belgrano യെ മുക്കി.
ചരമവാര്‍ഷികങ്ങള്‍
1519 - ലിയനാഡോ ഡാവിഞ്ചി, ഇറ്റലിക്കാരനായ നവോത്ഥാനനായകന്‍, ചിത്രകാരന്‍ (ജ. 1452)
മറ്റു പ്രത്യേകതകള്‍
ഇറാന്‍ - അദ്ധ്യാപക ദിനം
ഇന്തോനേഷ്യ - ദേശീയ വിദ്യാഭ്യാസ ദിനം
മേയ് 3
ചരിത്രസംഭവങ്ങള്‍
1494 - ക്രിസ്റ്റഫര്‍ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
1802 - വാഷിംഗ്ടണ്‍ ഡി. സി. നഗരമായി.
1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവില്‍വന്നു.
2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളില്‍ തകര്‍ന്നു വീണ് 8 പേര്‍ മരിക്കുന്നു.
2005 - ഇറാക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു.
ചരമവാര്‍ഷികങ്ങള്‍
2006 - പ്രമോദ് മഹാജന്‍, മുന്‍ രാജ്യസഭാഗം (ജ. 1949)
മറ്റു പ്രത്യേകതകള്‍
ലോക പത്രസ്വാതന്ത്ര്യ ദിനം
അമേരിക്ക - ദേശീയ പ്രാര്‍ത്ഥനാ ദിനം
പോളണ്ട്, ജപ്പാന്‍ - ഭരണഘടനാ ദിനം
മേയ് 4
ചരിത്രസംഭവങ്ങള്‍
1493 - ഡിമാര്‍ക്കേഷന്‍ രേഖയെ അടിസ്ഥാനമാക്കി, പോപ്പ് അലക്സാണ്ടര്‍ ആറാമന്‍, അമേരിക്കയെ സ്പെയിനിനും പോര്‍ച്ചുഗലിനുമായി വിഭജിച്ചു.
1494 - കൊളംബസ് ജമൈക്കയിലെത്തി.
1675 - ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവ്, റോയല്‍ ഗ്രീനിച്ച് വാനനിരീക്ഷണകേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1799 - നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം - ജനറല്‍ ജോര്‍ജ് ഹാരിസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടു.
1904 - പനാമ കനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
1912 - ഗ്രീക്ക് ദ്വീപായ റോഡ്സ്, ഇറ്റലി അധിനിവേശപ്പെടുത്തി.
1930 - ബ്രിട്ടീഷ് പൊലീസ്, മഹാത്മാഗാന്ധിയെ അറസ്റ്റ് ചെയ്ത് യെര്‍വാദാ സെണ്ട്രല്‍ ജയിലിലേക്ക് മാറ്റി.
1953 - കിഴവനും കടലും (ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ) എന്ന കൃതിക്ക് ഏണസ്റ്റ് ഹെമിങ്‌വേ പുലിസ്റ്റര്‍ അവാര്‍ഡിനര്‍ഹനായി.
1979 - മാര്‍ഗരറ്റ് താച്ചര്‍ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
1980 - യൂഗോസ്ലാവ്യന്‍ പ്രസിഡണ്ട് ജോസിപ് ബ്രോസ് ടിറ്റോ മരണമടഞ്ഞു.
1994 - ഗാസാ മുനമ്പിലും ജെറീക്കോവിലും പാലസ്തീന് സ്വയംഭരണം അംഗീകരിച്ചു കൊണ്ട്, ഇസ്രയേല്‍ പ്രധാനമന്ത്രി യിറ്റ്ഷാക് റാബിനും പാലസ്തീന്‍ വിമോചനമുന്നണി നേതാവ് യാസര്‍ അരാഫതും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.
മേയ് 5
ചരിത്രസംഭവങ്ങള്‍
553 - രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് തുടങ്ങി
1260 - കുബ്ലായി ഖാന്‍ മംഗോള്‍ ചക്രവര്‍ത്തിയായി
1494 - ക്രിസ്റ്റഫര്‍ കൊളംബസ് ജമൈക്കയില്‍ എത്തിച്ചേര്‍ന്നു
1640 - ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന്‍ രാജാവ് ചെറു പാര്‍ലമെന്റ് പിരിച്ചുവിട്ടു
1944 - മഹാത്മാ ഗാന്ധി ജയില്‍ വിമോചിതനായി
1955 - പശ്ചിമ ജര്‍മനിക്ക് സമ്പൂര്‍ണ്ണ സ്വയംഭരണാധികാരം ലഭിച്ചു
ജന്മദിനങ്ങള്‍
1818 - കാറല്‍ മാര്‍ക്സ്
മറ്റു പ്രത്യേകതകള്‍
ഡെന്മാര്‍ക്ക്: വിമോചനദിനം(1945)
എത്യോപ്യ: വിമോചനദിനം(1941)
നെതര്‍ലാന്‍ഡ്സ്: വിമോചനദിനം(1945)
ഓസ്ട്രേലിയയുടെ വടക്കന്‍ പ്രദേശങ്ങള്‍: മെയ്ദിനം
ദക്ഷിണകൊറിയ: ശിശുദിനം

Post a Comment