മാര്‍ച്ച് 10
ചരിത്രസംഭവങ്ങള്‍
1801 - ബ്രിട്ടനിലെ ആദ്യ സെന്‍സസ്.
1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യ ടെലഫോണ്‍ സംഭാഷണം നടത്തി
1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം മോചിതനായി
1977 - ശാസ്ത്രജ്ഞര്‍ യുറാനസിന്റെ വലയങ്ങള്‍ കണ്ടെത്തി
ജന്മദിനങ്ങള്‍
1891 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ധനുമായിരുന്ന പി.എസ്. നടരാജപിള്ള
1957 - ഒസാമ ബിന്‍ ലാദന്റെ ജന്മദിനം
മാര്‍ച്ച് 9
ചരിത്രസംഭവങ്ങള്‍
1776 - ആഡം സ്മിത്തിന്റെ വെല്‍ത്ത് ഓഫ് നേഷന്‍സ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
1896 - അഡോവയിലെ യുദ്ധത്തില്‍ ഇറ്റലി തോറ്റതിനെ തുടര്‍ന്ന് ഫ്രാന്‍സിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
1908 - ഇന്റര്‍ മിലാന്‍ സ്ഥാപിതമായി
1935 - ഹിറ്റ്ലര്‍ പുതിയ വ്യോമസേനയുടെ രൂപീകരണം പ്രഖ്യാപിച്ചു
1959 - ബാര്‍ബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
ജന്മദിനങ്ങള്‍
1494 - ഇറ്റാലിയന്‍ പര്യവേഷകന്‍ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരന്‍ യൂറി ഗഗാറിന്റെ ജന്മദിനം
മാര്‍ച്ച് 8
ചരിത്രസംഭവങ്ങള്‍
1618 - ജോഹന്നാസ് കെപ്ലര്‍ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
1817 - ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
1844 - സ്വീഡന്റേയും നോര്‍വേയുടേയും രാജാവായി ഓസ്കാര്‍ ഒന്നാമന്‍ സ്ഥാനാരോഹണം ചെയ്തു.
1911 - അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
1917 - റഷ്യയില്‍ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
1942 - രണ്ടാം ലോകമഹായുദ്ധം: ജാവയില്‍ വച്ച് ഡച്ചുകാര്‍ ജപ്പാനോട് കീഴടങ്ങി.
1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്‍ ബര്‍മ്മയിലെ റംഗൂണ്‍ പിടിച്ചടക്കി.
1950 - സോവിയറ്റ് യൂണിയന്‍ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
1952 - ആന്റണി പിനായ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
1957 - ഈജിപ്ത് സൂയസ് കനാല്‍ വീണ്ടും തുറന്നു.
2004 - ഇറാക്കിലെ പുതിയ ഭരണഘടനയില്‍ ഭരണസമിതി ഒപ്പുവച്ചു.
മാര്‍ച്ച് 7
ചരിത്രസംഭവങ്ങള്‍
1814 - ക്രവോണ്‍ യുദ്ധത്തില്‍ നെപ്പോളിയന്‍ വിജയിച്ചു.
1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
1911 - മെക്സിക്കന്‍ വിപ്ലവം.
1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോള്‍ഡാ മെയര്‍ തെരഞ്ഞെടുക്കപ്പെട്ടു.
1996 - പാലസ്തീനില്‍ ആദ്യത്തെ ജനാധിപത്യസര്‍ക്കാര്‍ രൂപം കൊണ്ടു.
ചരമവാര്‍ഷികങ്ങള്‍
1999 - സ്റ്റാന്‍ലി കുബ്രിക്ക്, ചലച്ചിത്ര സംവിധായകന്‍
മാര്‍ച്ച് 6
ചരിത്രസംഭവങ്ങള്‍
1079 - ഓമര്‍ ഖയ്യാം ഇറാനിയന്‍ കലണ്ടര്‍ പൂര്‍ത്തിയാക്കി
1521 - ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ ഗുവാമിലെത്തി
1869 - ദിമിത്രി മെന്‍ഡെലിയേഫ് ആദ്യത്തെ പീരിയോഡിക് ടേബിള്‍ അവതരിപ്പിച്ചു
1899 - ബയെര്‍ ആസ്പിരിന്‍ ട്രേഡ് മാര്‍ക്കായി രെജിസ്റ്റര്‍ ചെയ്തു
1902 - സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡ് സ്ഥാപിതമായി
1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളില്‍ പടര്‍ന്നു പിടിച്ചു
ചരമവാര്‍ഷികങ്ങള്‍
1968 -കേരളത്തിലെ സാമൂഹികപരിഷ്കര്‍ത്താക്കളിലൊരാളായ സഹോദരന്‍ അയ്യപ്പന്‍

Post a Comment