കേരള പി എസ് സി മലയാളം മാത്രം തിരയുക    

Guide
1950-ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതുമുതല്‍ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ പൂര്‍ണപട്ടിക.

ക്രമനമ്പര്‍. രാഷ്ട്രപതി : അധികാരമേറ്റ തീയതി : അധികാരമൊഴിഞ്ഞ തീയതി : രാഷ്ട്രീയ പാര്‍ട്ടി

01. ഡോ. രാജേന്ദ്രപ്രസാദ്‌ : 1950, ജനുവരി 26 : 1962, മേയ് 13 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

02. ഡോ. എസ്‌. രാധാകൃഷ്ണന്‍ : 1962, മേയ് 13 : 1967, മേയ് 13 : സ്വതന്ത്രന്‍

03. ഡോ. സാക്കിര്‍ ഹുസൈന്‍ : 1967, മേയ് 13 : 1969, മേയ് 3 : സ്വതന്ത്രന്‍

04. വി.വി. ഗിരി (ആക്ടിംഗ്) : 1969, മേയ് 3 : 1969, ജൂലൈ 20 : സ്വതന്ത്രന്‍

04. മുഹമ്മദ് ഹിദായത്തുള്ള (ആക്ടിംഗ്) : 1969, ജൂലൈ 20 : 1969, ഓഗസ്റ്റ് 24 : സ്വതന്ത്രന്‍

04. വി.വി. ഗിരി : 1969, ഓഗസ്റ്റ് 24 : 1974, ഓഗസ്റ്റ് 24 : സ്വതന്ത്രന്‍

05. ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ : 1974, ഓഗസ്റ്റ് 24 : 1977, ഫെബ്രുവരി 11 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

06. ബാസപ്പ ദാനപ്പ ജട്ടി (ആക്ടിംഗ്) : 1977, ഫെബ്രുവരി 11 : 1977, ജൂലൈ 25 : സ്വതന്ത്രന്‍

06. നീലം സഞ്ജീവ റെഡ്ഡി : 1977, ജൂലൈ 25 : 1982, ജൂലൈ 25 : ജനതാ പാര്‍ട്ടി

07. ഗ്യാനി സെയില്‍ സിംഗ്‌ : 1982, ജൂലൈ 25 : 1987, ജൂലൈ 25 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

08. ആര്‍. വെങ്കിട്ടരാമന്‍ : 1987, ജൂലൈ 25 : 1992, ജൂലൈ 25 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

09. ശങ്കര്‍ ദയാല്‍ ശര്‍മ്മ : 1992, ജൂലൈ 25 : 1997, ജൂലൈ 25 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

10. കെ.ആര്‍. നാരായണന്‍ : 1997, ജൂലൈ 25 : 2002, ജൂലൈ 25 : സ്വതന്ത്രന്‍

11. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം : 2002, ജൂലൈ 25 : 2007, ജൂലൈ 25 : സ്വതന്ത്രന്‍

12. പ്രതിഭാ പാട്ടില്‍ : 2007, ജൂലൈ 25 : തുടരുന്നു : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
0 Responses

Post a Comment

Bookmark and Share
Subscribe RSS © കേരള പി എസ് സി | മലയാളം