ഏപ്രില്‍ 5 1957 മുതല്‍ ജുലൈ 31 1959 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ഘ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്.(ലോകത്തിലെ ആദ്യത്തേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചണ്‌ഢി ജഗന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മന്തിസഭയാണ്)
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍, ഇടത്തു നിന്ന്: ടി.എ. മജീദ്, വി.ആര്‍. കൃഷ്ണൈയ്യര്‍, കെ.പി. ഗോപാലന്‍, ടി.വി. തോമസ്, ഡോ. എ.ആര്‍ മേനൊന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, കെ.ആര്‍. ഗൗരി, ജോസഫ് മുണ്ടശ്ശേരി,കെ.സി. ജോര്‍ജ്ജ്, പി.കെ. ചാത്തന്ക്രമം | മന്ത്രിമാരുടെ പേര് | വകുപ്പ് |
---|---|---|
1 | ഇ.എം.എസ്. നമ്പൂതിരിപ്പാട് | മുഖ്യമന്ത്രി |
2 | സി. അച്യുതമേനോന്‍ | സാമ്പത്തികം |
3 | ടി.വി. തോമസ് | ഗതാഗതം, തൊഴില്‍ |
4 | കെ.സി. ജോര്‍ജ്ജ് | ഭക്ഷ്യം, വനം |
5 | കെ.പി. ഗോപാലന്‍ | വ്യവസായം |
6 | ടി.എ. മജീദ് | പൊതുമരാമത്ത് |
7 | പി.കെ. ചാത്തന്‍ | സ്വയം ഭരണം |
8 | ജോസഫ് മുണ്ടശ്ശേരി | വിദ്യാഭ്യാസം, സഹകരണം |
9 | കെ.ആര്‍. ഗൗരി | റവന്യൂ, ഏക്സൈസ് |
10 | വി.ആര്‍. കൃഷ്ണയ്യര്‍ | നിയമം, വിദ്യുച്ഛക്തി |
11 | ഡോ. എ.ആര്‍ മേനൊന്‍ | ആരോഗ്യം |
Post a Comment