മേയ് 26
ചരിത്രസംഭവങ്ങള്‍
1889 - ഈഫല്‍ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു.
1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോര്‍ജ്ജിയ സ്ഥാപിതമായി.
2006 - 2006ലെ ജാവാ ഭൂകമ്പത്തില്‍ 5,700 പേര്‍ മരിക്കുകയും രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു.
ജന്മദിനങ്ങള്‍
1478 - ക്ലെമെന്റ് ഏഴാമന്‍ മാര്‍പ്പാപ്പ (മ. 1534)
1983 - 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഗുസ്തിക്കാരന്‍ സുശീല്‍ കുമാര്‍
ചരമവാര്‍ഷികങ്ങള്‍
2006 - മലയാളത്തിലെ ആധുനികകവിയും കുട്ടിക്കവിയുമായ കുഞ്ഞുണ്ണിമാഷ്
മറ്റു പ്രത്യേകതകള്‍
ഓസ്ട്രേലിയ - ദേശീയ അനുതാപദിനം(National Sorry Day)
പോളണ്ട് - മാതൃദിനം
ജോര്‍ജ്ജിയ - ദേശീയദിനം
മേയ് 27
ചരിത്രസംഭവങ്ങള്‍
1937 സാന്‍ ഫ്രാന്‍സിസ്കോ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
1941 രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മന്‍ പടക്കപ്പലായ ബിസ്മാര്‍ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങി ഏകദേശം 2100 പേര്‍ മരണമടഞ്ഞു.
ജന്മദിനങ്ങള്‍
1977 മഹേള ജയവര്‍ധനെ ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരന്‍
ചരമവാര്‍ഷികങ്ങള്‍
1964 ജവഹര്‍ലാല്‍ നെഹ്രു
മേയ് 28
ചരിത്രസംഭവങ്ങള്‍
1644 - ഡെര്‍ബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോള്‍ട്ടണ്‍ കൂട്ടക്കൊല നടത്തി.
1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അര്‍മേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1918 - അസര്‍ബൈജാന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജര്‍മനിക്ക് കീഴടങ്ങി.
2002 - മാഴ്സ് ഒഡീസി ചൊവ്വയില്‍ മഞ്ഞുകട്ടയുടെ വന്‍ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തി.
2008 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു
ചരമവാര്‍ഷികങ്ങള്‍
1908 - ജെയിംസ് ബോണ്ട് കഥാകാരന്‍ ഇയാന്‍ ഫ്ളെമിങ്
മേയ് 29
ചരിത്രസംഭവങ്ങള്‍
1453 - ബൈസാന്റിന്‍-ഒട്ടോമാന്‍ യുദ്ധം: സുല്‍ത്താന്‍ മെഹ്മെദ് രണ്ടാമന്‍ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാന്‍ പട കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി. ഇതോടെ ബൈസാന്റിന്‍ സാമ്രാജ്യത്തിന് അവസാനമായി.
1727 - പീറ്റര്‍ രണ്ടാമന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായി.
1848 - വിസ്കോണ്‍സിന്‍ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
1886 - രസതന്ത്രജ്ഞനായ ജോണ്‍ പെംബെര്‍ട്ടണ്‍, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലില്‍ നല്‍കി.
1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പല്‍ നോവാ സ്കോടിയയിലെ ഹാലിഫാക്സില്‍ എത്തിച്ചേര്‍ന്നു.
1953 - ടെന്‍സിങ് നോര്‍ഗേയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയില്‍ എത്തിച്ചേര്‍ന്നു.
1968 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുറോപ്യന്‍ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോള്‍ ക്ലബ് ആയി.
മേയ് 30
ചരിത്രസംഭവങ്ങള്‍
1574 - ഹെന്‍റി മൂന്നാമന്‍ ഫ്രാന്‍സിലെ രാജാവായി.
1871 - പാരീസ് കമ്മ്യൂണിന്റെ അന്ത്യം.
1917 - അലക്സാണ്ടര്‍ ഒന്നാമന്‍ ഗ്രീസിലെ രാജാവായി.
1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മനി ക്രീറ്റ് പിടിച്ചടക്കി.
ചരമവാര്‍ഷികങ്ങള്‍
1912 - ആദ്യത്തെ വിമാനം നിര്‍മ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കന്‍ വൈമാനികന്‍ വില്‍ബര്‍ റൈറ്റ്
മേയ് 31
ചരിത്രസംഭവങ്ങള്‍
1910 - യൂനിയന്‍ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപീകരിച്ചു.
1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസില്‍ ആരംഭിച്ചു.
ചരമവാര്‍ഷികങ്ങള്‍
1987 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാം
2009 - പ്രമുഖ മലയാള എഴുത്തുകാരി കമലാ സുരയ്യ
മറ്റു പ്രത്യേകതകള്‍
ലോക പുകയില വിരുദ്ധദിനം

1xbet korean casino review | KKR
1xbet korean casino review | KKR · Deposit options · All the best casino bonuses · No deposit bonuses · Low deposit rates · 1xbet 프로모션 코드 Payment restrictions.